
ന്യൂഡല്‍ഹി : ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ് പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതിദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സ ന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു.






