More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും ; രാജിസന്നദ്ധത അറിയിച്ചതായി സൂചന

Authored by Web Desk | Last updated: 31 Aug 2024, 10:07 AM | 1 min read

Print
ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും ; രാജിസന്നദ്ധത അറിയിച്ചതായി സൂചന
തിരുവനന്തപുരം: ബിജെപി ബന്ധം അടക്കമുള്ള വിവാദപരമായ അനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാനസമിതിയില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് തിരിച്ചുപോയെന്ന് സൂചന. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇ.പി. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്‌തേക്കും.


സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചതായിട്ടാണ് വിവരം. ഇന്ന് കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും അതില്‍ പങ്കെടുക്കേണ്ടതുണ്ടെന്നുമാണ് ഇ.പി. തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോട് നല്‍കിയിരിക്കുന്ന വിവരം. അതേസമയം കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യത്തില്‍ പ്രതികരിച്ചില്ല. ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വന്ന വിവാദം മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തിയ്ക്ക് കാരണമായിരുന്നു.


വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹം സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങളും ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് രാജി സന്നദ്ധത അറിയിച്ചത്. ഇതോടെ സംസ്ഥാന സമിതിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി.


Tags

  • e.p. jayarajan
  • ldf convenor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ടിഎംസിക്ക് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

photo - facebook

ധനരാജ് രക്തസാക്ഷിത്വദിന അനുസ്മരണം; കെ കെ രാഗേഷിന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ വിമര്‍ശനം

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്, 12 പേർക്ക് പരുക്ക്

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്, 12 പേർക്ക് പരുക്ക്

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

photo; AI pic

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിതരണം ചെയ്‌തെന്ന പരാതി; സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

photo; representative image

മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; സംഭവം കോഴിക്കോട്