More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘നിഷ്പക്ഷവും നീതിപൂർവ്വവുമായ പ്രവർത്തനത്തിലൂടെ നല്ലതു ചെയ്യുവാൻ പ്രേംകുമാറിന് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...’’ ആശംസകളുമായി വിനയന്‍

Authored by Web Desk | Last updated: 05 Sep 2024, 1:40 PM | 1 min read

Print

ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. താത്കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനമേറ്റു. ഇപ്പോഴിതാ പ്രേംകുമാറിനുള്ള ആശംസകള്‍ നേരുകയാണ് സംവിധായകൻ വിനയൻ.

Director Vinayan wishes for Premkumar (Image Source: Facebook)
Director Vinayan wishes for Premkumar (Image Source: Facebook)
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പല താരങ്ങളുടെയും സംവിധായകരുടെയും പേരില്‍ ലൈംഗികാരോപണങ്ങളുമായി പല നടിമാരും രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കഴിഞ്ഞ ദിവസം ഒരു പരാതി വന്നിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ വന്നത്. ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. അതോടെ ചലച്ചിത്ര അക്കാദമിയുടെ താല്‍ക്കാലിക ചെയർമാനായി പ്രേംകുമാറിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇപ്പോഴിതാ പ്രേംകുമാറിന് ആശംസകള്‍ നേരുകയാണ് സംവിധായകൻ വിനയൻ. ‘‘ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ചാർജെടുക്കുന്ന ​‍ ശ്രീ പ്രേംകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു...നിഷ്പക്ഷവും നീതിപൂർവ്വവുമായ പ്രവർത്തനത്തിലൂടെ ചലച്ചിത്ര മേഖലയ്കും ചലച്ചിത്ര പ്രേമികൾക്കും നല്ലതു ചെയ്യുവാൻ പ്രേംകുമാറിന് കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...’’ വിനയൻ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് സാംസ്കാരിക വകുപ്പ് പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു. സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.

എന്നാല്‍, പുതിയ പദവിയില്‍ വ്യക്തിപരമായി സന്തോഷമില്ലെന്ന് പ്രേംകുമാർ പ്രതികരിച്ചു. ‘‘രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റും...സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായില്ല. മറ്റേണ്ടവരെ മാറ്റിനിർത്താം. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്...’’ പ്രേംകുമാർ പറഞ്ഞു.

Tags

  • director vinayan
  • premkumar
  • director renjith

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/shwetha_menon/

നരച്ച മുടിയും കാഞ്ചീപുരം സാരിയും; വേറിട്ട മേക്കോവറില്‍ നടി ശ്വേത മേനോന്‍

Meghna Raj post on husband and late Kannada actor Chiranjeevi Sarja's birth anniversary  (Image Source: Instagram)

‘എന്നെന്നും എന്റെ സൂപ്പർസ്റ്റാർ...’ അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ ജന്മവാർഷികത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി ഭാര്യ മേഘ്ന രാജ്

photo-www.instagram.com/kavyamadhavanofficial/

കല്യാണ്‍ നവരാത്രി; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.

photo-www.instagram.com/varietymedia_,www.instagram.com/kavyamadhavanofficial/

സെല്‍ഫി ചോദിച്ചവരുടെ അരികിലേക്ക് അച്ഛനെയും അമ്മയെയും കൈപിടിച്ചെത്തിച്ച് മഹാലക്ഷ്മി; മനോഹരമായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

Comments