അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് മീര നന്ദന്. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിദേശത്തേക്ക് ചേക്കേറിയത്. തുടക്കത്തില്‍ ബുദ്ധിമുട്ടുകളായിരുന്നുവെങ്കിലും അവിടെ തുടരാനായി തീരുമാനിക്കുകയായിരുന്നു മീര നന്ദൻ. ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.
ലിവ്, ലൗവ്, ലണ്ടന്‍ എന്ന ക്യാപ്ഷനോടെയാണ് മീര നന്ദന് ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ത്രോ ബാക്ക് ചിത്രങ്ങളാണ് ഇതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ശ്രീജുവിനെ കാണാനായാണ് മീര ലണ്ടനിലേക്ക് പോയത്. ആ സന്തോഷം അന്ന് പങ്കുവെച്ചിരുന്നു. ഒന്നിച്ചും അല്ലാതെയുമുള്ള ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു.
നാളുകള്‍ക്ക് ശേഷമായി പ്രിയതമന് അരികിലെത്തിയ സന്തോഷത്തിലായിരുന്നു അന്ന് മീര. മീര എത്തിയതിന് പിന്നാലെയാണ് ശ്രീജു വിവാഹവിരുന്ന് നടത്തിയത്. ആന്‍ അഗസ്റ്റിനും ഉണ്ണിയുമടക്കമുള്ള പ്രിയപ്പെട്ടവരും അന്ന് ഇവരോടൊപ്പമുണ്ടായിരുന്നു. ഇവരും ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരുന്നു.
വിവാഹ ശേഷം മീര ദുബായിലേക്കും ശ്രീജു ലണ്ടനിലേക്കും തിരിച്ച് പോയിരുന്നു. ഇനി ലണ്ടനില്‍ സെറ്റില്‍ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മീര പറഞ്ഞത്. ഇടയ്ക്ക് ശ്രീജു മീരയെ കാണാനായി ദുബായിലെത്തിയിരുന്നു. മീര ഇന്‍സ്റ്റഗ്രാമിലൂടെ ആ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
ഗുരുവായൂരില്‍ വെച്ചായിരിക്കണം വിവാഹം എന്ന് മീര ആഗ്രഹിച്ചിരുന്നു. കല്യാണം സെറ്റായപ്പോള്‍ അച്ഛനും അമ്മയും ആദ്യം തീരുമാനിച്ചതും ഇതായിരുന്നു. പ്രിയപ്പെട്ടവരെല്ലാം സന്തോഷനിമിഷങ്ങളില്‍ പങ്കുചേരാനും, നവദമ്പതികളെ ആശീര്‍വദിക്കാനുമായി എത്തിയിരുന്നു. അതിരാവിലെയായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം.
മീരയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ഇതാണ് എന്റെ പാര്‍ട്നര്‍ എന്ന ഫീലായിരുന്നു തോന്നിയതെന്ന് ശ്രീജു പറഞ്ഞിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തിലും മീര സന്തോഷവതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

Comments