ന്യൂയോര്‍ക്ക് : ചരിത്ത്രിലാദ്യമായി ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപവാലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് മേയറിന്റെ് ഓഫീസ് അറിയിച്ചു.
ദീപവാലി ദിനത്തില്‍ കുട്ടികള്‍ ക്ഷേത്രത്തില്‍ പോകേണ്ടിവരും അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹന് പറഞ്ഞു . ന്യൂയോര്‍ക്ക് സിറ്റിയില്‍ 1.1 ദശലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികളുണ്ട് . വിവിധ മത വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍ .

ദീപവാലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കെുചേരാന് സാധിക്കുമെന്നും ചൗഹന് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും എക്സിലൂടെ ദീപവാലി ആശംസ അറിയിച്ചിട്ടുണ്ട് . ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോര്‍ക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ ദീപാലം കൃതമാക്കിയിട്ടുണ്ട് .

Comments