
ആലപ്പുഴ; വളര്‍ത്ത് മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പെടു്തത 61 കാരികക് ചലനശേഷി ന,്ടപ്പെട്ടതായി മകളുടെ പരാതി. ശാന്തമ്മയാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത് ശാന്തമ്മയുടെ മകള്‍ ആശുപത്രിയ്ക്കെതിരെ പരാതി നല്കി.
21നാണ് ശാന്തമ്മയുടെ പാദത്തില്‍ മുയല് കടിച്ചത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാമത്തെ ഇന്ജക്ഷന് വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മകള്‍ സോണിയ അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്കി.






