ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് 29 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ; തട്ടിപ്പ് നടത്തിയ സംഘത്തിലെ തെലങ്കാന സ്വദേശി അറസ്റ്റില്‍ ; പൊക്കിയത് ആലപ്പുഴയിലെ സൈബര്‍ ക്രൈം പോലീസ്