ജൂനിയര്‍ എന്‍ടിആര്‍ പുതുമുഖമല്ല, സൂപ്പര്‍സ്റ്റാറാണ്; ബോണി കപൂറിനെ തിരുത്തി സിദ്ധാര്‍ത്ഥ്, ഉത്തരേന്ത്യൻ - ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളില്‍ താരങ്ങള്‍