More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അന്‍വര്‍ ഉന്നയിച്ച അഴിമതിയാരോപണം : സതീശനെതിരേ അന്വേഷണത്തിന് നീക്കം ; നിയമോപദേശം തേടി

Authored by ജെബി പോള്‍ | Last updated: 22 Jan 2025, 9:17 AM | 1 min read

Print
അന്‍വര്‍ ഉന്നയിച്ച അഴിമതിയാരോപണം : സതീശനെതിരേ അന്വേഷണത്തിന് നീക്കം ; നിയമോപദേശം തേടി
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ഉയര്‍ത്തിയ 150 കോടിയുടെ അഴിമതിയാരോപണം അനേ്വഷിക്കാന്‍ അഡ്വക്കേറ്റ് ജനറലില്‍നിന്നു സര്‍ക്കാര്‍ നിയമോപദേശം തേടി. പി.വി. അന്‍വര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനു സഭയുടെ പ്രിവിലേജ് ഉണ്ടോ, വിജിലന്‍സിനു കേസെടുക്കാന്‍ നിയമ തടസമുണ്ടോ എന്നീ കാര്യങ്ങളിലാണു നിയമോപദേശം തേടിയത്.


സര്‍ക്കാരിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു അനേ്വഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നാണ് പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്.


ആരോപണത്തില്‍ സതീശനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിയമസഭാ പ്രസംഗത്തിനു സഭയുടെ പ്രിവിലേജുള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്നു നിയമോപദേശം ലഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചതോടെ ഹര്‍ജി അന്നു കോടതി തള്ളി.


കേസെടുക്കാന്‍ അനുമതി ആവശ്യമില്ലെന്നു പറയുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്‍ജിക്കാരന്‍ കോടതിക്കു അന്നു കൈമാറിയിരുന്നു. എന്നാല്‍, ആരോപണത്തിനു കൃത്യമായ തെളിവു വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ടു കാര്യമില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

സതീശനെതിരേ താന്‍ ഉന്നയിച്ച ആരോപണം അന്‍വര്‍ തന്നെ തള്ളിയതിനു പിന്നാലെയാണു വിജിലന്‍സ് അനേ്വഷണത്തിനു സര്‍ക്കാര്‍ സാധ്യത തേടുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞിട്ടാണു അഴിമതി ആരോപിച്ചതെന്നു കഴിഞ്ഞാഴ്ച അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. വി.ഡി. സതീശനോട് അന്‍വര്‍ മാപ്പുചോദിക്കുകയും സതീശന്‍ മാപ്പു സ്വീകരിക്കുകയും ചെയ്തിരുന്നു.


എല്‍.ഡി.എഫ്. വിടുകയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിക്കുകയും ചെയ്ത പി.വി. അന്‍വറിനായി വാതില്‍ തുറക്കാന്‍ യു.ഡി.എഫ്. ആലോചിക്കുന്നതിനിടെയാണു വി.ഡി. സതീശനെതിരേ അനേ്വഷണം വരുന്നത്.


Tags

  • vd satheeshan
  • pv anwar mla

About Author:

Author photo

ജെബി പോള്‍

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം; അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

photo; representative image

അതി ശക്തമായ മഴ; കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

photo; representative image

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി; നാട്ടുകാരുടെ ജീവന് ഭീഷണി; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നായയെ വെടിവെച്ച് കൊന്നു

പി‌ഒകെ പാകിസ്താന്റെ ഭാഗമല്ല; ഇന്ത്യയുടെ സഹായം തേടുമെന്ന് പാകിസ്താന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്

പി‌ഒകെ പാകിസ്താന്റെ ഭാഗമല്ല; ഇന്ത്യയുടെ സഹായം തേടുമെന്ന് പാകിസ്താന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്

photo - facebook

കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ല ​, വലിയ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യം : ജി സുധാകരൻ

photo; representative image

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ ; 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്