
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി. മേയ്ഡ് ഇന്‍ ഇന്ത്യ ടാഗിന് കൂടുതല്‍ പ്രചാരണം നല്‍കുകയാണ് ഉദ്ദേശിക്കുന്നത്. കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്നും പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പോഷകാഹാര പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.






