More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

'100 ഗ്രാം സ്നേഹം', '200 ഗ്രാം വിട്ടുവീഴ്ച' ; വിവാഹമോചനം ആഘോഷമാക്കി യുവതി

Authored by Web Desk | Last updated: 06 May 2025, 2:59 PM | 1 min read

Print
'100 ഗ്രാം സ്നേഹം', '200 ഗ്രാം വിട്ടുവീഴ്ച' ; വിവാഹമോചനം ആഘോഷമാക്കി യുവതി
വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്.

വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. '100 ഗ്രാം സ്നേഹം', '200 ഗ്രാം വിട്ടുവീഴ്ച', നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ വിവാഹമോചനത്തെ വരവേറ്റത്. 'ഒടുവില്‍ വിവാഹമോചനം' എന്ന് കുറിച്ചുകൊണ്ടുള്ള മെഹന്തിയില്‍ കൈകള്‍ മനോഹരമാക്കുകയും ചെയ്തു. ഈ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

Tags

  • oddnews

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

'എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ പറയണേ'; യാത്രക്കാരിക്ക് വാട്സാപ്പിൽ സന്ദേശമയച്ച് റാപ്പിഡോ റൈഡറായ ബി.ടെക് ബിരുദധാരി

'എവിടെയെങ്കിലും ഒഴിവുണ്ടെങ്കിൽ പറയണേ'; യാത്രക്കാരിക്ക് വാട്സാപ്പിൽ സന്ദേശമയച്ച് റാപ്പിഡോ റൈഡറായ ബി.ടെക് ബിരുദധാരി

ബാലിയിൽ തുടങ്ങിയ പ്രണയം; ജർമ്മൻ ഗ്രാമത്തിലെ മരുമകനാകാൻ ഒരുങ്ങി ഇന്ത്യൻ യൂട്യൂബർ

ബാലിയിൽ തുടങ്ങിയ പ്രണയം; ജർമ്മൻ ഗ്രാമത്തിലെ മരുമകനാകാൻ ഒരുങ്ങി ഇന്ത്യൻ യൂട്യൂബർ

ഇൻഫ്ലുവൻസർമാർക്കായി ആഡംബര റിസോർട്ടിൽ ക്യാമ്പ്; ഓപ്പൺഎഐക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

ഇൻഫ്ലുവൻസർമാർക്കായി ആഡംബര റിസോർട്ടിൽ ക്യാമ്പ്; ഓപ്പൺഎഐക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

35 വര്‍ഷങ്ങള്‍ക്കുശേഷം വളർത്തുനായ തിരിച്ചെത്തി; 60 കി.മീ നടന്ന് വഴിപാട് നേർന്ന് ഉടമ

35 വര്‍ഷങ്ങള്‍ക്കുശേഷം വളർത്തുനായ തിരിച്ചെത്തി; 60 കി.മീ നടന്ന് വഴിപാട് നേർന്ന് ഉടമ

Comments