സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണകുമാറിൻ്റെ ഭാര്യയും മക്കളും യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതരാണ്.
കുടുംബത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാൻ ഇവർ മറക്കാറില്ല. അടുത്തിടെയായിരുന്ന കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ വളകാപ്പ് ചടങ്ങ്. നാടൻ തമിഴ് സ്റ്റൈലിലുള്ള ചടങ്ങുകളിൽ കുടുംബം ട്രെഡീഷ്ണൽ വസ്ത്രങ്ങൾ അണിഞ്ഞാണെത്തിയത്.
കൃഷ്ണ കുമാറിൻ്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയുടെ ദാവണി ചിത്രങ്ങൾ ഇപ്പോൾ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. വയലറ്റ് നിറത്തിലുള്ള ദാവണിയാണ് അഹാന ചടങ്ങിനായി അണിഞ്ഞത്. ഒട്ടേറെ ആരാധകരാണ് അഹാനയുടെ ലുക്കിനെ പ്രശംസിച്ച് ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.

Comments