More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

ദീപിക കക്കറിന് ലിവർ ട്യൂമറെന്നും ടെന്നീസ് ബോളിന്റെ വലിപ്പമുണ്ടെന്നും ഭർത്താവ് ഷോയ്ബ്; വീഡിയോ പങ്കിട്ട് ഷോയ്ബ് ഇബ്രാഹിം

Authored by Web Desk | Last updated: 19 May 2025, 1:34 PM | 4 min read

Print
Shoaib ibrahim about deepika kakkar health (Image Source: Instagram)
Shoaib ibrahim about deepika kakkar health (Image Source: Instagram)
ഹിന്ദി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദീപിക കക്കർ. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഒരുപാട് ഹിന്ദി പരമ്പരകളിൽ ദീപിക നായിക വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. അഭിനേതാവായ ഷോയിബ് ഇബ്രാഹിമിനെ വിവാഹം ചെയ്ത താരം പിന്നീട് കുടുംബിനിയായി ജീവിതം ആസ്വദിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താര ദമ്പതിമാർ. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും കുടുംബ ചിത്രങ്ങളും താരദമ്പതിമാർ അതിലൂടെ പങ്കിടാറുണ്ട്.

എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും നൊമ്പരപെടുത്തുന്ന ഒരു സംഭവം പങ്കിടുകയാണ് താരങ്ങൾ. ദീപിക കക്കറിന് കരളില്‍ ട്യൂമര്‍ കണ്ടെത്തിയതായിട്ടാണ് താരങ്ങൾ വെളിപ്പെടുത്തിയത്. ചണ്ഡീഗഢില്‍ ആയിരിക്കെ ദീപികയ്ക്ക് വയറുവേദന ആരംഭിച്ചെന്നും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ട്യൂമര്‍ തിരിച്ചറിഞ്ഞതെന്നും ഭര്‍ത്താവായ ഷോയ്ബ് തന്റെ വ്‌ളോഗിലൂടെ അറിയിച്ചു. "ആദ്യം അസിഡിറ്റി ആകുമെന്നാണ് കരുതിയത്. എന്നാല്‍, വേദന കുറയാതായതോടെയാണ് ഡോക്ടറെ കണ്ടെത്. രക്തപരിശോധന നടത്തിയ ശേഷം മേയ് അഞ്ച് വരെ അവള്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുകയും ഈ സമയത്ത് വേദന കുറയുകയും ചെയ്തിരുന്നു. എന്നാല്‍, അധികം വൈകാതെ വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെയാണ് രക്തപരിശോധന ഫലങ്ങളും ലഭിച്ചത്. ഇതിലാണ് അണുബാധയുടെ കാര്യം വ്യക്തമായത്.

പിന്നീട് ഒരു സിടി സ്‌കാന്‍ നടത്തിയപ്പോള്‍ കരളിന്റെ ഇടതുവശത്ത് ഒരു ട്യൂമര്‍ കണ്ടെത്തി. ഇതിന് ഒരു ടെന്നീസ് ബോളിന്റെ വലിപ്പമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ദീപികയ്ക്ക് ബിനൈന്‍ ട്യൂമറാണ്... " ഷോയ്ബ് പറഞ്ഞു.

"എല്ലാം നിങ്ങളുമായി ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്ന് പോകുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാവണം... " വിങ്ങിപ്പൊട്ടി ദീപികയും വിഡിയോയിൽ പറഞ്ഞു.

സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീപിക ഷോയില്‍ നിന്ന് സ്വമേധയാ പിന്മാറിയതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്.





View this post on Instagram

A post shared by Bollyreal reporter (@bollyreal_reporter105)





ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദീപിക, 'ശക്തി', 'കുങ്കും ഭാഗ്യ' തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിൽ ദീപിക കക്കര്‍ അഭിനയിച്ചിട്ടുണ്ട്.

സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് ഇന്ത്യയുടെ ആദ്യ സീസണിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം താരം പിന്മാറിയത്. 2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവര്‍ക്ക് റുഹാന്‍ എന്ന പേരുള്ള ഒരു മകനുണ്ട്.











Tags

  • shoaib ibrahim
  • deepika kakkar
  • deepika kakkar last stage of liver tumer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/pratheesh__prakash/

' രേണു സുധിക്ക് മാത്രമെ കാന്‍സര്‍ വന്നിട്ടുളേളാ? ; അവനവനു വരുമ്പോഴെ മനസ്സിലാവൂ' ; കുറിപ്പ്

'' നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരം, ഇന്നലെ പെയ്ത മഴയില്‍ ആടി ഉല്ലയില്ല അത്' ; രേണുവിനെക്കുറിച്ച് അനീഷ് രവി

'' നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരം, ഇന്നലെ പെയ്ത മഴയില്‍ ആടി ഉല്ലയില്ല അത്' ; രേണുവിനെക്കുറിച്ച് അനീഷ് രവി

Dipika Kakkar birthday wish for Shoaib Ibrahim (Image Source: Instagram)

‘നിനക്ക് നൽകാൻ എന്റെ പക്കൽ ഭൗതികമായി ഒന്നുമില്ല; പക്ഷേ എന്റെ എല്ലാ പ്രാർത്ഥനയിലും നിന്റെ നാമമുണ്ട്...’ ഷോയിബിന് ആശംസകളുമായി ദിപിക കക്കര്‍

photo-www.instagram.com/swapnatreasa/

' മണിക്കൂറുകള്‍ക്കുളളില്‍ എല്ലാം മാറി, അത് പപ്പയ്‌ക്കൊപ്പമുളള അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞില്ല' ; വേദനയോടെ സ്വപ്‌ന ട്രീസ

photo-www.instagram.com/renu_sudhi/

' കീമോയ്ക്ക് ശേഷമുളള വിശ്രമത്തിലാണ്, നല്ല വേദനയുണ്ട്' ; ആരോഗ്യവിവരം പങ്കുവച്ച് രേണു സുധി

' മാതാപിതാക്കളെ പരിപാലിക്കുന്നത് കടമയല്ല, ജീവിത്തതില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം' ; വൈകാരിക കുറിപ്പുമായി സൂരജ് സണ്‍

' മാതാപിതാക്കളെ പരിപാലിക്കുന്നത് കടമയല്ല, ജീവിത്തതില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം' ; വൈകാരിക കുറിപ്പുമായി സൂരജ് സണ്‍