ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കടകളില്‍ തട്ടിപ്പ് ; നെടുങ്കണ്ടം സ്വദേശിയെ ചങ്ങനാശ്ശേരി പോലീസ് പൊക്കി

Authored by Web Desk | Last updated: 25 Jun 2025, 8:56 AM | 1 min read

Print
Govt official defrauded shops; Changanassery police picked up a native of Nedunkandam
കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേനെ കോട്ടയം ജില്ലയുടെ പലഭാഗങ്ങളില്‍ തട്ടിപ്പ് നടത്തി മുങ്ങിയ നെടുങ്കണ്ടം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശിയായ മനു എന്നയാളെയാണ് മുളന്തുരുത്തിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ ഒരു പലചരക്കുകടയില്‍ നിന്നും രണ്ടരലക്ഷം രൂപയുടെ സാധനങ്ങള്‍ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പലചരക്ക് കടയ്ക്ക് പുറമേ മൊബൈല്‍ഷോപ്പിലും ഒരു ഫര്‍ണീച്ചര്‍ കടയിലും ഇയാള്‍ സമാന തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


സപ്‌ളൈക്കോ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ കുടുംബബ്രശീയുടെ പരിപാടിക്ക് വേണ്ടി എന്ന രീതിയില്‍ ചാക്കു കണക്കിന് അരിയും പഞ്ചസാരയും വാങ്ങിയശേഷം ചെക്ക് നല്‍കി മുങ്ങിയെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത. ചെക്ക് ബാങ്കില്‍ കൊണ്ടുപോയപ്പോഴാണ് വ്യാജചെക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കടക്കാരന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തട്ടിപ്പ് നടത്തിയ സാധനങ്ങള്‍ മറിച്ചുവില്‍പ്പന നടത്തുകയായിരുന്നുന്നെന്നും അങ്ങിനെയും പണം സമ്പാദിച്ചെന്നും പറയുന്നു.


ചങ്ങനാശ്ശേരി പലചരക്ക് കടയില്‍ നടത്തിയ തട്ടിപ്പിന് പുറമേ കറുകച്ചാലിലെ ഒരു മൊബൈല്‍ഷോപ്പിലും ഇയാള്‍ സമാന തട്ടിപ്പ് നടത്തി. വ്യാജ ചെക്ക് നല്‍കി വിലകൂടിയ മൊബൈല്‍ഫോണ്‍ വാങ്ങി മുങ്ങുകയായിരുന്നു. സപ്‌ളൈക്കോ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ ചങ്ങനാശ്ശേരിയിലും കറുകച്ചാലിലും നടത്തിയ തട്ടിപ്പിന് ശേഷം തിരുവല്ലയിലെ ഒരു ഫര്‍ണീച്ചര്‍ ഷോപ്പില്‍ നിന്നും ഒന്നരലക്ഷം രൂപയുടെ തട്ടിപ്പും ഇയാള്‍ നടത്തി. സംശയിക്കാതിരിക്കാന്‍ കഴുത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ടാഗും ബോര്‍ഡ്‌വെച്ച കാറിലുമായി എത്തിയായിരുന്നു തട്ടിപ്പ്.


അതുകൊണ്ടു തന്നെ പ്രതിയെയോ ഇയാള്‍ നല്‍കിയിരുന്ന ചെക്കോ കടക്കാര്‍ സംശയിച്ചിരുന്നില്ല. എന്നാല്‍ കറുകച്ചാലിലെ മൊബൈല്‍ഷോപ്പില്‍ ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് പോലീസിന് പണിയെളുപ്പമാക്കിയത്. മുളന്തുരുത്തിയില്‍ ആള്‍ക്കാരുമായി പരിചയമൊക്കെ സ്ഥാപിച്ച് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പുതിയ തട്ടിപ്പിനൊരുങ്ങുമ്പോഴായിരുന്നു പിടിയിലായത്. ഇയാള്‍ക്കെതിരേ മുമ്പും തട്ടിപ്പ് കേസ് നിലവിലുണ്ടെന്നാണ് വിവരം. ഇയാള്‍ നടത്തിയ തട്ടിപ്പിന്റെ ആഴം പരിശോധിച്ചുവരികയാണ് പോലീസ്.



Tags

  • fraud
  • police
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ;  മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ; മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്