ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എന്‍ഡിഎ വന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എയിംസ് ; പ്രധാനമന്ത്രി നല്‍കിയ വീടിന്റെ ക്രെഡിറ്റ് പിണറായി അടിച്ചുമാറ്റി

Authored by Web Desk | Last updated: 06 Apr 2026, 8:21 AM | 1 min read

Print
AIIMS within two years if NDA comes to power; Pinarayi taking credit for houses provided by the PM
തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എയിംസ് രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രധാനമന്ത്രി ആവാസ്് യോജനപ്രകാരം നല്‍കിയ വീടിന്റെ ക്രെഡിറ്റ് 'ലൈഫ് മിഷന്‍' എന്ന് പറഞ്ഞ് പിണറായി അടിച്ചുമാറ്റിയെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.


കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വരാനിരിക്കുന്നത് എന്‍ഡിഎയുടെ കാലമാണെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുരക്ഷിതവും ആധുനികവുമായ ഒരു 'പുതിയ കേരളം' കെട്ടിപ്പടുക്കും. വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ ഇടനാഴി സ്ഥാപിക്കും.


തിരുവനന്തപുരത്തെ ആഗോള തലത്തിലുള്ള ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബായി ഉയര്‍ത്തും. കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരില്‍ അവതരിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 'പ്രധാനമന്ത്രി ആവാസ് യോജന' പദ്ധതിയെ 'ലൈഫ് മിഷന്‍' എന്ന് പുനര്‍നാമകരണം ചെയ്തത് ഇതിന് ഉദാഹരണമാണ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ അഴിമതി മാത്രമാണ് കേരളത്തിന് നല്‍കിയത്.


വയനാട്ടില്‍ നിന്ന് വിജയിച്ച 'സഹോദരനും സഹോദരിയും' (രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) കേരളത്തിന് വേണ്ടി എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളിലെ സ്വര്‍ണം മോഷ്ടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. എന്‍ഡിഎ അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളില്‍ അവരെ ജയിലിലടയ്ക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ ഇരുമുന്നണികളും അതിനെ എതിര്‍ത്തുവെന്ന് അദ്ദേഹം ആരോപിച്ചു. മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.


Tags

  • aiims
  • nda
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന്  വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനില്‍ പേര് മാറ്റണം: തൃപ്പുണ്ണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍;  ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

പേര് മാറ്റാന്‍ നിയമപോരാട്ടം തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍; ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ;  മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി ; മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കി

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ഇറാനെതിരെ അധിക്ഷേപ പരാമർശവുമായി ഡോണൾ‍‍ഡ് ട്രംപ്

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ

ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ