ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ്' സിനിമയില്‍ സെന്‍സര്‍ബോര്‍ഡ് അയയുന്നു ; പേരുമാറ്റേണ്ട ഇനിഷ്യല്‍ കൂടി വേണം

Authored by Web Desk | Last updated: 09 Jul 2025, 12:05 PM | 1 min read

Print
Censorboard sends 'Janaki vs Kerala State' movie
കൊച്ചി: സൂരേഷ് ഗോപി നായകനായ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ അയയുന്നു. സിനിമയുടെ പേരുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇളവ് വരുത്തുന്നതിനും സിനിമയ്ക്ക് ആദ്യം നിര്‍ദേശിച്ച 96 കട്ടുകള്‍ വേണ്ടെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ പേരിന് ഇനിഷ്യല്‍ കൂടി ചേര്‍ക്കാനാണ് ഒരു നിര്‍ദേശം.


സിനിമയുടെ 'ജാനകി' എന്ന പേര് മാറ്റേണ്ടതില്ലെന്നും പകരം മുന്നിലോ പിന്നിലോ വി. എന്ന് ഇനീഷ്യല്‍ ചേര്‍ക്കാനുമാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന വിചിത്രവാദം. സിനിമയില്‍ കോടതിയുടെ വിചാരണവേള രംഗത്ത് ജാനകി എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. സിനിമയ്ക്ക് ആദ്യം നിര്‍ദേശിച്ചിരുന്ന 96 കട്ടുകള്‍ വേണ്ടെന്നും കോടതിയില്‍ സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ 96 ഭാഗങ്ങളില്‍ കട്ട് വേണ്ടി വരുമ്പോള്‍ റി ഡബ്ബ് ചെയ്യേണ്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അണിയറക്കാര്‍ക്കുള്ള പ്രതിസന്ധിയായിരുന്നു.


സബ് ടൈറ്റിലില്‍ 'വി' എന്നത് പേരിന് മുന്നിലോ പിന്നിലോ ഉപയോഗിക്കണം. ജാനകി വിദ്യാധരന്‍ എന്നാണ് സിനിമയിലെ നായികയുടെ പേര്. ഹൈക്കോടതി നിര്‍മ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹൈക്കോടതി കേസ് വീണ്ടും പരഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണം. സിനിമ തര്‍ക്കത്തിലായതോടെ സിനിമ കാണണമെന്ന നിലപാട് ഹൈക്കോടതി എടുത്തിരുന്നു. തുടര്‍ന്ന് ലാല്‍മീഡിയയില്‍ ജസ്റ്റീസ് എന്‍ അഖിലേഷ് ലാല്‍മീഡിയയില്‍ എത്തി സിനിമ കണ്ടിരുന്നു. കേസ് 1.45 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.


Tags

  • janaki versus kerala state
  • kerala high court

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

 മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ  മലയാളി ഡ്രൈവർ മരിച്ച നിലയിൽ

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ മലയാളി ഡ്രൈവർ മരിച്ച നിലയിൽ

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍';  ജി.സുധാകരന്‍

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍'; ജി.സുധാകരന്‍

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ

കോണ്‍ഗ്രസ് പാകിസ്താന്റെ സ്തുതിപാഠകര്‍; സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസ് പാകിസ്താന്റെ സ്തുതിപാഠകര്‍; സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി