‘‘പെട്ടെന്നുള്ള ആ ആഘാതത്തിന് ഞങ്ങള്‍ തയ്യാറായിരുന്നില്ല; പക്ഷേ ഒരു വിഷമവും അമ്മ ഞങ്ങളെ അറിയിച്ചില്ല; അമ്മയാണ് എപ്പോഴും എന്റെ ഹീറോ...’’ പൃഥ്വിരാജ് സുകുമാരന്‍