‘രഞ്ജിനി ചെറിയ സ്കര്‍ട്ടിട്ട് റാംപില്‍, ചുറ്റിനുമാണെങ്കില്‍ ക്യാമറകളും; ഞാന്‍ ടെന്‍ഷനടിച്ച് എന്നെ ആദരിച്ച പൊന്നാട രഞ്ജിനിക്ക് ഉടുപ്പിച്ചു കൊടുത്തു...’ കെ.എസ്.ചിത്ര