‘കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ തീരുമാനിച്ചു; സഹോദരന്‍ ആമീര്‍ ഖാനില്‍ നിന്ന് പ്രതിമാസ അലവൻസ് അവകാശപ്പെടില്ല...’ പ്രസ്താവനയുമായി ഫൈസല്‍ ഖാന്‍