മലയാള സിനിമ യുവതാരങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളും സിനിമകളുമായി ആരാധകരെ കയ്യിലെടുത്ത് മുന്നേറുകയാണ് ടൊവിനോ തോമസ്. കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോധയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ടൊവിനോ ചിത്രം.
ചിത്രത്തിന്റെ ആദ്യ ടീസര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. വരുവിന്‍ കാണുവിന്‍ ധൃതങ്കപുളകിതരാകുവിന് എന്നാണ് ടീസറിനൊപ്പം ടൊവിനോ കുറിച്ചിരിക്കുന്നത്. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗുസ്തിയുടെ കഥയാണ്.

പഞ്ചാബി നടി വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ നായിക. തിര സിനിമയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാനാണ് സംഗീതം. ആര് മെഹ്തയാണ് നിര്‍മ്മാണം.

Comments