​ജോര്‍ജ്ജുകുട്ടിയുടെ സ്വന്തം റാണിക്ക് ജന്മദിനാശംസകള്‍; ദൃശ്യം 3ലെ മീനയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം;ഡി 3 ലോഡിംഗ്, കട്ട വെയിറ്റിംഗെന്ന് ആരാധകര്‍