‘എംപി എന്ന നിലയില്‍ മാത്രമല്ല നല്ല അച്ഛനായും താങ്കളിന്ന് സംസാരിച്ചു...’ പിതൃത്വ അവധിയെക്കുറിച്ച് സംസാരിച്ച രാഘവ് ഛദ്ദയെക്കുറിച്ചോര്‍ത്ത് അഭിമാനമെന്ന് പരിണീതി ചോപ്ര