എരിയുന്ന ചുരുട്ടും ചിതറുന്ന തീപ്പൊരിയും, ആവേശമുണർത്തി ആന്റണി വർഗീസ് പെപ്പെയുടെ "കാട്ടാളൻ" ഫസ്റ്റ് ലുക്ക് പുറത്ത്