‘തമിഴ് പ്രേക്ഷകര്‍ നമ്മളെ അവരിലൊരാളായി കരുതും; അവര്‍ തരുന്ന കൈയടികള്‍ ഇന്‍സെക്യൂരിറ്റികള്‍ മാറ്റി ഔട്ട്സൈഡര്‍ എന്ന ചിന്ത ഇല്ലാതാക്കും...’’ മമിത ബൈജു