ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍; കമല്‍ ഹാസന് പിറന്നാള്‍ ആശംസകളുമായി ശ്രുതി

Authored by Web Desk | Last updated: 07 Nov 2025, 3:34 PM | 3 min read

Print
shruti-haasan-wishes-kamal-haasan-on-71st-birthday
ഉലകനായകന്‍ കമല്‍ ഹാസന്റെ എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് മകള്‍ ശ്രുതി ഹാസന്‍. അച്ഛനൊപ്പമുളള ഒരുപിടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ ആശംസ.


‘എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനും എന്റെ അവിശ്വസനീയമായ അപ്പയ്ക്കും പിറന്നാള്‍ ആശംസകള്‍. ഇത്രയും അനായാസമായും നര്‍മത്തോടെയും നിങ്ങള്‍ പകര്‍ന്നു നല്‍കുന്ന നിങ്ങളുടെ ജ്ഞാന വാക്കുകള്‍ക്ക് നന്ദി. എനിക്ക് ഇപ്പോഴും എന്റെ പ്രിയപ്പെട്ട കുക്കികളും ലഘുഭക്ഷണങ്ങളും സ്വയം വാങ്ങിത്തരുന്ന ഏറ്റവും ആരാധ്യനായ അച്ഛനായതിന് നന്ദി. പാട്ടും സിനിമകളും പാടാനും സംസാരിക്കാനും ഏറ്റവും നല്ല വ്യക്തി, എല്ലാത്തിലും എന്നെ ചിരിപ്പിക്കുന്ന ഒരേയൊരു വ്യക്തിയായതിന് നന്ദി.


ഈ ജന്മദിനത്തില്‍ നിങ്ങള്‍ ഇപ്പോഴും സ്വപ്നം കാണുന്നതെല്ലാം നിങ്ങളായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ... നിങ്ങളുടെ മാന്ത്രികത, നിങ്ങളുടെ തിളക്കം, നിങ്ങളുടെ മനോഹരമായ ആത്മാവ് എന്നിവ ഈ പ്രപഞ്ചത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല’ ശ്രുതി ഹാസന്‍ കുറിച്ചു. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ഉലകനായകന് ആശംസകളറിയിച്ചെത്തുന്നത്.


അഭിനയത്തോടൊപ്പം സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ വ്യക്തിയാണ് കമല്‍ ഹാസന്‍. ആറു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമാണ് താരം. രാഷ്ട്രീയത്തിലും ഒരു ഭാഗ്യ പരീക്ഷണം നടന്‍ നടത്തിയിരുന്നു. എന്നാല്‍ മക്കള്‍ നീതിമയ്യം പാര്‍ട്ടിയുമായെത്തിയ കമല്‍ ഹാസന് വലിയ ജനപ്രീതി നേടാനായില്ല.


ശ്രുതിയെ കൂടാതെ അക്ഷര എന്നൊരു മകള്‍ കൂടി കമല്‍ ഹാസനുണ്ട്. നടി സരികയാണ് ഇരുവരുടെയും അമ്മ. 1988 ല്‍ വിവാഹിതരായ സരികയും കമലും 2004 ലാണ് വേര്‍പിരിഞ്ഞത്.



View this post on Instagram

A post shared by Shruti Haasan (@shrutzhaasan)






Tags

  • sruthi hassan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' കുടകിലെ സ്ത്രീകള്‍ അതിസുന്ദരികള്‍, അതില്‍ ഒരാളെയാണ് ഞാന്‍ വിവാഹം കഴിച്ചത്' ; വിജയ് ദേവരകൊണ്ട

' കുടകിലെ സ്ത്രീകള്‍ അതിസുന്ദരികള്‍, അതില്‍ ഒരാളെയാണ് ഞാന്‍ വിവാഹം കഴിച്ചത്' ; വിജയ് ദേവരകൊണ്ട

  വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് നടി മേഘ മാത്യു

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് നടി മേഘ മാത്യു

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍