ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

നടുകടലില്‍ ഒഴുകി നടക്കുന്ന ലഗേജ് ബാഗുകള്‍: തായ്‌ലന്‍ഡിലെ ഫെറി അപകടത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലാകുന്നു

Authored by Web Desk | Last updated: 28 Nov 2025, 2:39 PM | 3 min read

Print
viral-video-passengers-luggage-floating-in-the-middle-of-the-ocean
തായ്‌ലന്‍ഡിലെ പ്രശസ്ത ദ്വീപുകളായ കോ ടാവോയ്ക്കും കോ സമുയിക്കും ഇടയിലുണ്ടായ ഫെറി അപകടത്തെക്കുറിച്ച് ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. അപകത്തില്‍ ഫെറിയാത്രക്കാരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ സ്യൂട്ട്‌കേസുകളും ബാക്ക്പാക്കുകളും ബാഗുകളും കടലില്‍ ഒഴുകി നടക്കുകയാണ്. ഇത് മറ്റൊരു ദുരന്തമാണെന്ന് സമൂഹ മാധ്യമ ഉപോയോക്തക്കളും പറന്നു.


കടല്‍ക്ഷോഭത്തില്‍ ഫെറിയുടെ മുകള്‍ത്തട്ടില്‍ വെച്ചിരുന്ന ലഗേജുകള്‍ നനഞ്ഞ ഡെക്കിലൂടെ തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നു. കടലില്‍ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളുടെ ദൃശ്യങ്ങള്‍ ഒരു ഓസ്‌ട്രേലിയന്‍ ടൂറിസ്റ്റാണ് തന്റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചത്. തിരമാലകളില്‍ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളും അവ തിരിച്ചെടുക്കാന്‍ പാടുപെടുന്ന ജീവനക്കാരെയും ദൃശ്യങ്ങളില്‍ കാണാം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പാസ്‌പോര്‍ട്ടുകള്‍, ഇന്‍ഷുറന്‍സ് പേപ്പറുകള്‍ യാത്രാ രേഖകള്‍ തുടങ്ങി യാത്രക്കാരുടെ നിരവധി വസ്തുക്കളാണ് നഷ്ടപ്പെട്ടത്.


കടല്‍ക്ഷോഭത്തിന് സാധ്യതയുള്ള റൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡിലെ ഫെറി സര്‍വീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് സംഭവം വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. അതോടൊപ്പം തീര്‍ത്തും ഉത്തരവാദിത്വമില്ലാതെ സഞ്ചാരികളുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ലഗേജുകള്‍ സുരക്ഷിതമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് തീരെ ഉത്തരവാദിത്വമില്ലെന്നാണ് മുന്‍പ് യാത്ര ചെയ്തിട്ടുള്ളവരും ആരോപണം ഉയര്‍ത്തിയിരുന്നു.




View this post on Instagram

A post shared by I Love Thailand (@ilove_thailand66)



Tags

  • thailand

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം

ആനച്ചെവിപോലെ വമ്പന്‍ ഇലകള്‍: തായ്‌ലന്‍ഡില്‍ അത്ഭുത സസ്യം