ഏകദിനത്തില്‍ 53-ാം സെഞ്ച്വറി നേടിയ വിരാട് കോഹ്ലിക്കായി ലവ് ഇമോജി പങ്കുവച്ച് അനുഷ്ക ശര്‍മ്മ; വിരാടിനൊപ്പം സെലിബ്രേറ്റ് ചെയ്ത് അനുഷ്കയും