‘മെസ്സിയേക്കാള്‍ വലുതാണോ നവ്യ’യെന്ന് കൂട്ടുകാരന്‍; ‘ആണെ’ന്ന മാസ് മറുപടിയുമായി ധ്യാന്‍; മലയാള സിനിമയിലെ ഗോട്ടാണ് നവ്യയെന്നും ധ്യാന്‍ ശ്രീനിവാസന്‍