നാലര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 2 ന് ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നു; ദൃശ്യം 3 ന്റെ റിലീസ് ഡേറ്റ് പങ്കിട്ട് മോഹന്‍ലാല്‍; ഭൂതകാലം കടന്നുപോയിട്ടില്ലെന്ന് കുറിച്ച് താരം