‘അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല; ഒരു പെര്‍ഫോമറാണ്,സ്റ്റേജില്‍ നടക്കും,ഡാന്‍സ് ചെയ്യും, എല്ലാം ആ നിമിഷത്തില്‍ സമര്‍പ്പിക്കും....’ സൈബര്‍ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്