ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Educational News
  3. Education
Loading...

ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി.

Authored by Web Desk | Last updated: 12 Feb 2026, 1:15 AM | 1 min read

Print
പട്‌നയിലെ ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി (സി.എന്‍.എല്‍.യു) 2026 ലെ പിഎച്ച്‌.ഡി പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2026 ഫെബ്രുവരി 20 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

ഗവേഷണ വിഷയങ്ങള്‍


നിയമം, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍, ശാസ്‌ത്രവിഷയങ്ങള്‍, ചരിത്രം, സാമ്പത്തികശാസ്‌ത്രം, മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്‌.

യോഗ്യതാ മാനദണ്ഡം

(എ) കുറഞ്ഞത്‌ 75 ശതമാനം മാര്‍ക്കോടെയോ തത്തുല്യമായോ ഉള്ള നാലുവര്‍ഷത്തെ/ എട്ട്‌ സെമസ്‌റ്റര്‍ ബാച്ചിലേഴ്‌സ്‌ ഡിഗ്രി പ്രോഗ്രാം/ കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെയുള്ള മാസ്‌റ്റര്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ ബിരുദം. എസ്‌.സി/ എസ്‌.ടി/ ബി.സി/ പി.ഡബ്ല്യു.ഡി (വൈകല്യമുള്ളവര്‍), ഇ.ഡബ്ല്യു.എസ്‌ (സാമ്പത്തികമായ ദുര്‍ബല വിഭാഗം) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ അഞ്ചു ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഇളവ്‌ അനുവദിക്കും.

(ബി) സാധുവായ ള്ളട്ടങ്കമ്മഞ്ഞസ്സ സ്‌കോര്‍.

അപേക്ഷാ ഫീസ്‌

ജനറല്‍/ ഒബിസി/ പിഡബ്ല്യുഡി/ ഇ.ഡബ്ല്യു.എസ്‌ അപേക്ഷകര്‍ക്ക്‌ 3000 രൂപ. എസ്‌.സി/ എസ്‌.ടി അപേക്ഷകര്‍ക്ക്‌ 1000 രൂപ.

പ്രവേശന പ്രക്രിയ

യുജിസി-നെറ്റ്‌ യോഗ്യത നേടിയ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്‌ ടെസ്‌റ്റ്‌ സ്‌കോറിന്‌ 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന്‌ 30 ശതമാനം വെയിറ്റേജും അടിസ്‌ഥാനമാക്കിയായിരിക്കും. അപേക്ഷകര്‍ ഒരു പ്രാഥമിക ഗവേഷണ നിര്‍ദേശം (റഫറന്‍സുകള്‍ ഒഴികെ 1500 മുതല്‍ 2000 വരെ വാക്കുകള്‍) സമര്‍പ്പിക്കേണ്ടതുണ്ട്‌.

ഗവേഷണ നിര്‍ദേശത്തില്‍ അടങ്ങിയിരിക്കേണ്ടവ: (എ) ഗവേഷണത്തിലുള്ള താല്‍പ്പര്യ പ്രകടനം. (ബി) തീസിസ്‌ തലക്കെട്ട്‌. (സി) പ്രസക്‌തമായ സാഹിത്യ അവലോകനം. (ഡി) ഗവേഷണ പ്രശ്‌നത്തിന്റെ പ്രസ്‌താവന. (ഇ) ആശയപരമായ സന്ദര്‍ഭം.

സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട അപേക്ഷകര്‍ അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ സമര്‍പ്പിക്കണം. പ്രോഗ്രാമിനു കീഴിലുള്ള പഠന കാലയളവിലേക്ക്‌ ഇളവ്‌ ലഭിക്കുമെന്നും അപേക്ഷകന്റെ അനുവദനീയമായ ഫീസ്‌ സ്‌പോണ്‍സറിങ്‌ സ്‌ഥാപനം നല്‍കുമെന്നും ഇതില്‍ വ്യക്‌തമായി പ്രസ്‌താവിക്കേണ്ടതുണ്ട്‌. പഠന അവധി അടിസ്‌ഥാനമാക്കി പ്രവേശനം തേടുന്നവര്‍ അഭിമുഖ സമയത്ത്‌ കുറഞ്ഞത്‌ മൂന്നുവര്‍ഷത്തെ പഠന അവധി അനുവദിക്കുമെന്നതിന്റെ തെളിവ്‌ ഹാജരാക്കണം. അഭിമുഖത്തില്‍ യോഗ്യത നേടുന്ന അപേക്ഷകര്‍ക്ക്‌ പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കു പ്രവേശനം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്‌: ഫോണ്‍: +91-612-2352314 വെബ്‌സൈറ്റ്‌: ന്ദന്ദന്ദ.്യഗ്മ.ന്റ്യ.ദ്ധ/ന്ദണ്മ്യഗ്നന്ധനുന്ധ/ഗ്മണ്മഗ്നന്റന്ഥ്ര/2026/01/ഗ്ഗമ്മഗ്നന്ധദ്ധക്ഷദ്ധ്യന്റന്ധദ്ധഗ്ന2026.ണ്മക്ഷ്ര


ഡോ. ബ്രൂണോ ഡോമിനിക്‌ നസ്രത്ത്‌


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

കുട്ടിക്കാനം മരിയൻ കോളേജിൽ 31-ാമത് കോളേജ് ദിനാഘോഷം 'എലീഷ്യം 2026' സമാപിച്ചു

No Image

പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയില്‍ വിദ്യാഥികള്‍ക്ക്‌ പ്ലേസ്‌മെന്റ്‌ ലഭിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ സമാപിച്ചു

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ബഹിരാകാശ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ആരോമല്‍ സുജിത്തിന്റെ ഗവേഷണം

അന്താരാഷ്ട്ര ബഹിരാകാശ കോണ്‍ഗ്രസില്‍ ശ്രദ്ധേയമായി ആരോമല്‍ സുജിത്തിന്റെ ഗവേഷണം

വിക്രം സാരഭായി സയൻസ് ഫൗണ്ടേഷന്റെ സ്പോട് 100 ജീനി 2024-25 അവാർഡ്  ചെറിഷ് പോൾ ബോബിക്ക്

വിക്രം സാരഭായി സയൻസ് ഫൗണ്ടേഷന്റെ സ്പോട് 100 ജീനി 2024-25 അവാർഡ് ചെറിഷ് പോൾ ബോബിക്ക്