പുഴയോരത്ത് കറുത്ത കാറില്‍ ചാരി ഒറ്റയ്ക്ക് നില്‍ക്കുന്ന ജോര്‍ജുകുട്ടി; സംഘര്‍ഷഭരിതമായ മുഖഭാവം;ആ മനസ്സില്‍ എന്തായിരിക്കും?ദൃശ്യം 3 ന്റെ പുത്തന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍