ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘മറ്റുളളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ, കാലം എല്ലാം തെളിയിക്കും, നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ’; മകനെ പിന്തുണച്ച് ടിനി ടോം

Authored by Web Desk | Last updated: 02 Mar 2026, 8:53 AM | 1 min read

Print
adam-sheim-controversy-tinitom-updates
ലഹരി വസ്തുക്കള്‍ കൈവശം വെച്ചതുമായി ബന്ധപ്പെ കേസില്‍ മകന്‍ ആദം ഷീം അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. മകന് പിന്തുണയറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ഫെയസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ആദമിന് എം.ജി യൂണിവേഴ്‌സിറ്റി കമലാത്സവത്തില്‍ ലഭിച്ച ഫലകത്തിന്റെയും സര്‍ട്ടിഫിക്കറ്റിനെറയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ കുറിപ്പ്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പന്‍ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു.


‘മഹാത്മാഗാന്ധി സര്‍വകലാശാല കഗലാത്സവത്തില്‍ നേട്ടം കരസ്ഥമാക്കിയ എന്റെ മകന്‍ ആദം ഷീമിന് ആശംസകള്‍. നീ എപ്പോഴുമെന്റ ഹീറോയാണ്. സങ്കീര്‍ത്തനം 91; അവന്‍ നിന്നെ വേട്ടക്കാരന്റെ കെണിയില്‍ നിന്നും , നാശകരമായ മഹാമാരിയില്‍ നിന്നും വിടുവിക്കും. തന്റെ തൂവലുകള്‍ കൊണ്ട് അവന്‍ നിന്നെ മറയ്ക്കും.


മറ്റുളളവന്റെ വീഴ്ചയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാള്‍ ഉയര്‍ത്തെഴുമന്നല്‍പ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ അപ്പന്‍ ഉണ്ടെടാ കൂടെ’ എന്നാണ് ടിനി ടോം കുറിച്ചത്. നിരവധി സിനിമാ താരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റില്‍ ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.




ലഹരിയെ പേടിച്ച് മകന് സിനിമയില്‍ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവര്‍ഷം മുമ്പുളള പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചില്‍. ലഹരിക്കെതിരായ പോലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ ആയിരുന്നു ടിനി ടോം.



Tags

  • tiny tom

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍