‘പെട്രോളിയം മന്ത്രി കോളേജിൽ കൊടുത്ത സമ്മാനം എന്തെ’ന്ന് ഗണേഷ്കുമാര്‍; ‘വേണ്ടിവന്നാൽ പത്തനാപുരം ഇങ്ങെടുക്കു’മെന്ന് സുരേഷ്ഗോപി; വേദിയില്‍ കൊണ്ടും കൊടുത്തും ​താരങ്ങള്‍