ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Special
Loading...

എറണാകുളത്ത് സോഹന്‍ സീനുലാല്‍, തൃക്കാക്കരയില്‍ റോണ്‍ ബാസ്റ്റ്യന്‍, ആലുവയില്‍ എ ജെ റിയാസും ; മൂന്നു സ്വതന്ത്രരെ രംഗത്തിറക്കാന്‍ സി.പി.എം.

Authored by സ്വന്തം ലേഖകന്‍ | Last updated: 04 Mar 2026, 11:44 PM | 1 min read

Print
CPM to field three independents in Ernakulam

കൊച്ചി: എറണാകുളത്ത്‌ മൂന്നു സ്വതന്ത്ര സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ സി.പി.എം. യു.ഡി.എഫിന്‌ മേല്‍ക്കൈയുള്ള എറണാകുളം, തൃക്കാക്കര, ആലുവ മണ്ഡലങ്ങളിലാണു സ്വതന്ത്രരെ നിര്‍ത്തി തെരഞ്ഞെടുപ്പു നേരിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്‌.


വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ അധ്യക്ഷന്‍ എ.ജെ. റിയാസിനെയാണ്‌ ആലുവയില്‍ പരിഗണിക്കുന്നത്‌. 2011 മുതല്‍ കോണ്‍ഗ്രസിന്റെ അന്‍വര്‍ സാദത്ത്‌ ആണ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്‌. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ആലുവയില്‍ 2006 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ എ.എം. യൂസഫായിരുന്നു വിജയിച്ചത്‌.


സി.പി.എം. സ്വതന്ത്രനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം തൃക്കാക്കരയാണ്‌. ഡോ. റോണ്‍ ബാസ്‌റ്റ്യനെ ആണ്‌ പരിഗണിക്കുന്നത്‌. വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന റോണ്‍ ബാസ്‌റ്റ്യന്‍ എസ്‌.എഫ്‌.ഐ. നേതാവായിരുന്നു. സെബാസ്‌റ്റ്യന്‍ പോളിന്റെ മകനാണു റോണ്‍ ബാസ്‌റ്റ്യന്‍.

2022 ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ ഉമാ തോമസ്‌ ആണ്‌ തൃക്കാക്കരയിലെ സിറ്റിംഗ്‌ എംഎല്‍.എ. എറണാകുളത്ത്‌ സംവിധായകനും നടനുമായ സോഹന്‍ സീനുലാലിനെയാണ്‌ പരിഗണിക്കുന്നത്‌.


സി.പി.എം. നേതാവ്‌ പി.എന്‍. സീനുലാലിന്റെ മകനാണു സോഹന്‍ സീനു ലാല്‍. കോണ്‍ഗ്രസിന്റെ ടി.ജെ. വിനോദ്‌ ആണ്‌ എറണാകുളത്തെ സിറ്റിംഗ്‌ എം.എല്‍.എ. രൂപീകരിച്ച കാലം മുതല്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന മണ്ഡലമാണിത്‌.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

രാഹുലിന്റെ രഹസ്യ കസ്‌റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരം വേണം, നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

രാഹുലിന്റെ രഹസ്യ കസ്‌റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരം വേണം, നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാ​ലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍

സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാ​ലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍

സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ

സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് മർദനം

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് മർദനം

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് 2 ദിവസത്തിനിടെ രണ്ടാമത്തെ മരണം

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് 2 ദിവസത്തിനിടെ രണ്ടാമത്തെ മരണം

കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ

കോട്ടയം റൂട്ടില്‍ ഇന്ന് ട്രെയിന്‍ നിയന്ത്രണം; ക്രമീകരണം ഇങ്ങനെ