‘ഹോസ്റ്റ് ചെയ്യാന്‍ ലാലേട്ടന്‍ ഇല്ലാത്തൊരു ഷോയിലേക്ക് ഒരിക്കല്‍ കൂടി പോകുന്നു’വെന്ന് അഖില്‍ മാരാര്‍; പ്രാര്‍ത്ഥനയുണ്ടാകുമെന്ന് മോഹന്‍ലാല്‍, ആശംസകളും നല്‍കി പ്രിയതാരം