രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധര്‍: ദി റിവഞ്ച് എന്ന ചിത്രത്തെ പ്രശംസിച്ച് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഓരോ ഫ്രെയിമും യുദ്ധഭേരി പോലെ തോന്നിച്ചു എന്നാണ് ധുരന്ധര്‍ 2 വിനെക്കുറിച്ച് ഋഷഭ് ഷെട്ടി എക്സില്‍ കുറിച്ചത്.
ധുരന്ധര്‍: ദി റിവഞ്ച് ആദ്യ രംഗം മുതല്‍ നിങ്ങളെ പിടിച്ചിരുത്തുന്നു, ഇത് വെറുമൊരു രണ്ടാം ഭാഗമല്ല, മറിച്ച് ഒരു പ്രസ്താവനയാണ് എന്നദ്ദേഹം കുറിച്ചു. ചിത്രത്തിലെ കഥപറിച്ചിലിനെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും അദ്ദേഹം വാനോളം പുകഴ്ത്തി.
സഞ്ജയ് ദത്തിന്റെ പ്രകടനത്തെ ഋഷഭ് പ്രത്യേകം പരാമര്‍ശിച്ചു. ആര് മാധവന്, അര്ജുന് രാംപാല്‍ എന്നിവരുടെ പ്രകടനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വികാസ് നൗലഖയുടെ ദൃശ്യങ്ങളും ശാശ്വത സച്ദേവിന്റെ സംഗീതവും ശിവകുമാര്‍ വി പണിക്കരുടെ എഡിറ്റിങ്ങും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയെന്ന് ഋഷഭ് ഷെട്ടി അഭിപ്രായപ്പെട്ടു.

Comments