More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി ? ജോയ് മാത്യു

Authored by Web Desk | Last updated: 23 Mar 2026, 3:09 PM | 1 min read

Print
joy-mathew-slams-thomas-isaac-ramesh-pisharody-controversy
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരെ നടന്‍ ജോയ് മാത്യു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രൂക്ഷപരാമര്‍ശമാണ് ജോയ് മാത്യു ഐസക്കിനെതിരെ നടത്തിയത്. കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടില്‍ സാമ്രാജയത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.


‘വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ?അതോ ഭാര്യയെയും മകളെയും അമേരിക്കയില്‍ താമസിപ്പിച്ച് നാട്ടില്‍ അമേരിക്കന്‍ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി ? ’എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.


കോമാളി വേഷം കെട്ടിനടക്കുന്നവരെ നടന്മാരെ ഒരുദിവസംകൊണ്ടുപോയിവെച്ചിട്ട് അയ്യോ ഞങ്ങള്‍ക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എല്‍ഡിഎഫ് ഭിന്നിപ്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമര്‍ശം.


ഇതിന് മറുപടിയുമായി രമേഷ് പിഷാരടി എത്തിയതിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നല്‍കാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു.


പിന്നാലെയാണ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചത്. തന്റെ പരാമര്‍ശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടക്കിയെങ്കില്‍ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകള്‍.



Tags

  • joy mathew

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' രവി മോഹന്‍ മദ്യത്തിനും ലഹരിയ്ക്കും അടിമ, ഉറക്കഗുളിക കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കണം' ; ഗായിക സുചിത്ര

' രവി മോഹന്‍ മദ്യത്തിനും ലഹരിയ്ക്കും അടിമ, ഉറക്കഗുളിക കൊടുത്ത ശേഷം ആശുപത്രിയിലെത്തിക്കണം' ; ഗായിക സുചിത്ര

photo-www.instagram.com/meerajasmine/

'അസാധാരണ പ്രതിഭ, ദൃശ്യം 3 ചരിത്രമാകട്ടെ'; മോഹന്‍ലാലിന് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസകളുമായി മീര ജാസ്മിന്‍

 ' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

photo-www.instagram.com/_estheranil/

‘സിനിമയേക്കാൾ ഉപരി എന്റെ ജീവിതമാണ് 'ദൃശ്യം' മാറ്റിമറിച്ചത്’; മനസ്സ് തുറന്ന് എസ്തർ അനിൽ

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

photo-www.instagram.com/nayanthara/

ഇഷ്ടനഗരത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം; വിഘ്നേഷിനും മക്കൾക്കുമൊപ്പം വത്തിക്കാനിൽ അവധി ആഘോഷിച്ച് നയൻതാര