ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kids
  3. Health
Loading...

ഇതാണ് ഓമിക്ക് ഏറ്റവും ഇഷ്ടമുളള സ്‌നാക്ക്; ക്യൂട്ട് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

Authored by Web Desk | Last updated: 23 Mar 2026, 4:05 PM | 4 min read

Print
ishani-shares-omi-favorite-snack-photos.
സോഷ്യല്‍ മീഡിയയിലെ താരമാണ് ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും മകന്‍ നിയോം അശ്വിന്‍ ഗണേഷ് എന്ന ഓമി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഓമിക്കൊപ്പമുളള ചിത്രം പങ്കുവെച്ചതോടെ ഓമി ലോകശ്രദ്ധനേടിക്കഴിഞ്ഞു. യുവസുഹൃത്തിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് മോദി തന്റെ കൈയിലിരിക്കുന്ന ഓമിയുടെ ചിത്രം പങ്കുവെച്ചത്. ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.


ഇപ്പോഴിതാ ഓമിക്ക് ഏറ്റവും ഇഷ്ടമുളള സ്‌നാക്ക് ഏതാണെന്ന് പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഓമിയുടെ പ്രിയപ്പെട്ട ആന്റി ഇഷാനി കൃഷ്ണ.

ഓമിക്കൊപ്പമുളള നിരവധി ചിത്രങ്ങളാണ് മനോഹരമായ ഒരു അടിക്കുറിപ്പോടു കൂടി ഇഷാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.‘ എന്റെ പ്രിയപ്പെട്ട കുട്ടി, അവന്റെ പ്രിയപ്പെട്ട ആന്റിക്കൊപ്പം. അവന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌നാക്ക് കാണാന്‍ അവസാനത്തേക്ക് സൈ്വപ്പ് ചെയ്യുക എന്നാണ് ചിത്രങ്ങള്‍ക്ക് ഇഷാനി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.


View this post on Instagram

A post shared by Ishaani ✨ (@ishaani_krishna)




ചിത്രങ്ങളിലെല്ലാം ഇഷാനിക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഓമിയെ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പോയ സമയത്തുളള ചിത്രങ്ങളാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. ഓമി ഇഷാനിയുടെ മടിയില്‍ ഇരുന്ന് ഇഷാനിയെ നോക്കുന്നതും ഇഷാനിക്കൊപ്പം കളിച്ചു ചിരിച്ചിരിക്കുന്നതും എല്ലാം ചിത്രങ്ങളില്‍ കാണാം.


അവസാന ചിത്രത്തില്‍ ഇഷാനി ആന്റിയുടെ കൈ പിടിച്ച് കിടക്കുന്ന ഓമിയെ കാണാം. തൊട്ടടുത്ത് തന്നെ ഒരു വീഡിയോയുമുണ്ട്. ആ വീഡിയോയില്‍ ഓമി ഇഷാനിയുടെ കൈകയില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. ഇഷാനിയുടെ വിരല്‍ ഇടയ്ക്കിടെ വായില്‍ വെക്കുന്നതായും കാണാം.


മനോഹരമായ കമന്റുകളാണ് ഫോട്ടോകള്‍ക്കും വീഡിയോയ്ക്കും ലഭിക്കുന്നത്. ഓമി ഇനി വെറും വാവയല്ലെന്നും പി എം വാവയാണെന്നും പ്രധാനമന്ത്രിയുടെ ഫ്രണ്ട് ആണെന്നുമൊക്കെയുളള മനോഹരമായ കമന്റുകളാണ് കമന്റ് ബോക്‌സ് നിറയെ.


കഴിഞ്ഞ ദിവസം നടനും പൊതുപ്രവര്‍ത്തകനുമായ കുഷ്ണകുമാര്‍ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കൃഷ്ണകുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ , മകന്‍ ഓമി എന്നിവരായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. ദൈവീകം ഈ ബന്ധം എന്നാണ് മോദിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


Tags

  • ishani krishna

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിലയ്ക്ക് അഞ്ച് വയസ്സ് തികയുന്നു; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി ഗേള്‍; ആശംസകളുമായി ശ്രീനിഷ്

നിലയ്ക്ക് അഞ്ച് വയസ്സ് തികയുന്നു; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി ഗേള്‍; ആശംസകളുമായി ശ്രീനിഷ്

  നില ബേബിയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് അമ്മ പേളി മാണി

നില ബേബിയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് അമ്മ പേളി മാണി

മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

നിങ്ങളുടെ കുട്ടി അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കാറുണ്ടോ ? അറിയാം...

നിങ്ങളുടെ കുട്ടി അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കാറുണ്ടോ ? അറിയാം...

  നിതു ബേബിയ്ക്ക് രണ്ട് വയസ്സ്; ആശംസകളുമായി പേളിയും ശ്രീനിഷും

നിതു ബേബിയ്ക്ക് രണ്ട് വയസ്സ്; ആശംസകളുമായി പേളിയും ശ്രീനിഷും

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം