ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

വേനല്‍ക്കാലത്ത് അപസ്മാരം വരാന്‍ സാധ്യത : ജാഗ്രത പാലിക്കണമെന്ന് ന്യൂറോളജിസ്റ്റ്

Authored by Web Desk | Last updated: 31 Mar 2026, 2:27 PM | 1 min read

Print
neurologist-warns-of-seizures-during-summer-season-neurological-complications-dehydration-heatstroke
വേനല്‍ക്കാലത്ത് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപസ്മാരത്തിനും (Seizures) സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ന്യൂറോളജിസ്റ്റ്. നിര്‍ജ്ജലീകരണം (Dehydration) എങ്ങനെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം എന്ന് ചെന്നൈ വി.എസ്. ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എല്‍. സിന്ധുജ പ്രമുഖ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. വേനല്‍ക്കാലം കഠിനമാകുന്നതോടെ നാഡീസംബന്ധമായ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ലളിതമായ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തുടങ്ങി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. കഠിനമായ ചൂടും ഉഷ്ണക്കാറ്റും ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അമിതമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ദ്രാവകം നഷ്ടപ്പെടുകയും, അത് കൃത്യമായി പരിഹരിക്കാതിരിക്കുകയും ചെയ്യുന്നത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.


നിര്‍ജ്ജലീകരണവും അപസ്മാരവും


നിര്‍ജ്ജലീകരണം എങ്ങനെയാണ് അപസ്മാരത്തിന് (Seizures) കാരണമാകുന്നതെന്ന് ഡോ. എല്‍. സിന്ധുജ വിവരിക്കുന്നു. തുടക്കത്തില്‍ സാധാരണ തലവേദനയായിട്ടായിരിക്കും ഇത് അനുഭവപ്പെടുക. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ വേനല്‍ക്കാലത്ത് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:


* തലവേദന - സാധാരണ തലവേദനയായി തോന്നി നമ്മള്‍ അവഗണിച്ചേക്കാം.


* അപസ്മാരം - ദ്രാവകനഷ്ടം തുടരുന്നത് അപസ്മാരത്തിലേക്ക് നയിക്കാം.


* ഹീറ്റ് സ്‌ട്രോക്ക് (സൂര്യഘാതം) - ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടകരമായ അവസ്ഥയാണ്.


* തലവേദന അനുഭവപ്പെടുകയും വെള്ളം കുടിച്ചിട്ടും അത് മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.


എങ്ങനെ പ്രതിരോധിക്കാം?


വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ :


* ധാരാളം വെള്ളം കുടിക്കുക : ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തവര്‍ ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.


* പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക : അമിതമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുട കരുതുക.


* ഉച്ചസമയത്തെ യാത്രകള്‍ ഒഴിവാക്കുക : രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. ഈ സമയത്താണ് 'ഹീറ്റ് സ്‌ട്രോക്ക്' ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. പ്രായമായവര്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.


Tags

  • seizure

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ;  സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ; സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

 'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍ ;   ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറുണ്ടോ ?

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍ ; ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറുണ്ടോ ?

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യും ; ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യും ; ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം