‘മുന്‍നിര നായകന്മാര്‍ക്കൊപ്പം എന്നെ കാസ്റ്റ് ചെയ്യാത്തത് എന്താണെന്നറിയില്ല; ഞാനവരുടെ പ്രകടനത്തെ നിഷ്പ്രഭമാക്കും എന്ന ഭയം കൊണ്ടാണിത് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്...’ പ്രിയാമണി