ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

Authored by Web Desk | Last updated: 04 Apr 2026, 1:11 PM | 1 min read

Print
orld-s-first-category-swapping-vehicle-hero-surge-s32-ev-got-type-approval-certificate-from-centre
ഇലക്ട്രിക് വാഹന രംഗത്ത് ലോകം ഇന്നുവരെ കാണാത്ത ഒരു എഞ്ചിനീയറിങ് അത്ഭുതവുമായി ഹീറോ മോട്ടോര്‍കോര്‍പ്പ് എത്തിയിരിക്കുകയാണ്. ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹീറോ സര്‍ജ് S32 ( Hero Surge S32) എന്ന മോഡുലാര്‍ ഇലക്ട്രിക് വാഹനം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഹീറോ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹീറോ സര്‍ജ് S32 എന്ന വാഹ്നത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പുതുതായി 'L2-5' എന്ന പ്രത്യേക വിഭാഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.


ലോകത്തിലെ ആദ്യത്തെ 'ക്ലാസ്-ഷിഫ്റ്റിംഗ്' വാഹനമെന്നാണ് സര്‍ജ് S32 അറിയപ്പെടുന്നത്. മൂന്നു ചക്രങ്ങളുള്ള ഗുഡ്സ് ഓട്ടോയെ പോലെ ചരക്ക് നീക്കത്തിന് ഇത് ഉപയോഗിക്കാം. ജോലി കഴിഞ്ഞാല്‍ വെറും മൂന്ന് മിനിറ്റു കൊണ്ട് ഈ വാഹനത്തിനുള്ളില്‍ നിന്നും സ്‌കൂട്ടര്‍ വേര്‍പെടുത്തി വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. സ്‌കൂട്ടര്‍ ത്രീവീലറിന്റെ ഉള്ളിലേക്ക് കയറ്റിക്കഴിഞ്ഞാല്‍ ഹാന്‍ഡ്ല്‍ ബാറും ഡിസ്‌പ്ലേയും ഓട്ടോറിക്ഷയുടെ പ്രാഥമിക കണ്‍ട്രോള്‍ സംവിധാനങ്ങളായി മാറും. ഇതിനാവശ്യമായ കണക്റ്റിവിറ്റി, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വയറുകള്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നു. ത്രീവീലര്‍ മോഡില്‍ സീറ്റ്, വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനാല്‍ ക്യാബിനിലിരുന്ന് കാറ്റും മഴയും ഏല്‍ക്കാത്ത വിധം ഓടിക്കാം. രണ്ട് വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി രണ്ട് പവര്‍ ട്രെയിനുകളാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.


ത്രീവീലര്‍ മോഡില്‍ (3W) 11 kWh ശേഷിയുള്ള ബാറ്ററി പായ്ക്കും 13.4 bhp പവര്‍ നല്‍കുന്ന മോട്ടോറുമാണ് ഉള്ളത്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. ഭാരമേറിയ വസ്തുക്കള്‍ കൊണ്ടു പോകുന്നതിനായാണ് ഇത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌കൂട്ടര്‍ മാത്രമായി ഉപയോഗിക്കുമ്പോള്‍ (2W) അതിനായി മറ്റൊരു ബാറ്ററിയും മോട്ടോറും പ്രവര്‍ത്തിക്കും. ഹൈഡ്രോളിക് സിസ്റ്റം ഉപയോഗിച്ചാണ് സ്‌കൂട്ടറിനെ ത്രീവീലറില്‍ നിന്ന് വേര്‍പെടുത്തുന്നത്. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ കീഴിലുള്ള 'സര്‍ജ്' എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഈ നൂതന പദ്ധതിക്ക് പിന്നില്‍.





Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ആഡംബരത്തിന്റെ അവസാനവാക്ക് ;  ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

ആഡംബരത്തിന്റെ അവസാനവാക്ക് ; ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി ; പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് വന്നു

പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി ; പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് വന്നു

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി