ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

അയല്‍ക്കാരനോ് പകരം വീട്ടാന്‍ ഉച്ചത്തില്‍ പ്രേതക്കഥകള്‍ കേള്‍പ്പിക്കും: ചൈനയില്‍ നിന്നൊരു വിചിത്രമായ തര്‍ക്കം

Authored by Web Desk | Last updated: 05 Apr 2026, 11:25 AM | 1 min read

Print
ghost-stories-to-get-revenge-on-neighbors-strange-dispute-in-china-goes-to-court
ചൈനയിലെ ഗ്വാങ്ഷൂ നഗരത്തില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം തികച്ചും അസാധാരണമായ ഒരു വഴിത്തിരിവിലെത്തി. അയല്‍ക്കാരനോട് പകരം വീട്ടാനായി ദിവസവും മണിക്കൂറുകളോളം ഉച്ചത്തില്‍ പ്രേതകഥകള്‍ കേള്‍പ്പിച്ച സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ആളുകളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.


ലുവും റൂംമേറ്റ് ലിസും ചേര്‍ന്ന് അയല്‍വാസിയായ ഷീ എന്നയാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരമൊരു രീതി അവലംബിച്ചത്. തങ്ങളുടെ വീടിന്റെ ചുവരിനോട് ചേര്‍ന്ന് ഒരു ഉച്ചഭാഷിണി സ്ഥാപിച്ചാണ് ഇവര്‍ ഭയപ്പെടുത്തുന്ന പ്രേതകഥകള്‍ കേള്‍പ്പിച്ചു തുടങ്ങിയത്. തര്‍ക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും പ്രതികാരം തീര്‍ക്കാനായിരുന്നു ഇവരുടെ ഈ നീക്കം.


രാവിലെ 8:45 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും, പിന്നീട് ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 10 മണി വരെയും തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഈ ഭയാനക ശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇത് അയല്‍ക്കാരനെ മാത്രമല്ല, കെട്ടിടത്തിലെ മറ്റ് താമസക്കാരെയും സാരമായി ബാധിച്ചു. രണ്ട് നിലകള്‍ക്ക് മുകളില്‍ താമസിക്കുന്ന ക്യൂ എന്ന വ്യക്തിയുടെ മകന് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി.


ശബ്ദത്തിന്റെ അളവ് നിയമപരമായ പരിധിക്കുള്ളിലായതിനാല്‍ തുടക്കത്തില്‍ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനഃപൂര്‍വം ബുദ്ധിമുട്ടിക്കാന്‍ ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ ക്യൂ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ലു ഓഡിയോ ഉപകരണങ്ങള്‍ നീക്കം ചെയ്യുകയും റെക്കോര്‍ഡിംഗുകള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിചിത്രമായ ശല്യത്തിന് അറുതിയായത്.


Tags

  • horror story

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ

വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'