ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

വളര്‍ത്തുനായ്ക്കളെ പിരിയാനാവില്ല, പൊട്ടിക്കരഞ്ഞ വധു, ചേര്‍ത്തുപിടിച്ച് വരന്‍: ഹൃദയം കീഴടക്കി വീഡിയോ

Authored by Web Desk | Last updated: 04 Apr 2026, 1:55 PM | 3 min read

Print
dogs-refuse-to-let-her-go-emotional-video-of-bride-viral
വിവാഹശേഷം ഭര്‍ത്താവിനൊപ്പം പുതിയ വീട്ടിലേക്ക് യാത്രയാകുന്ന വധുവിന്റെ സങ്കടം നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ഗൗരി സിംഗ് എന്ന വധുവിന്റെ വിടവാങ്ങല്‍ ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണികളുടെ മനം കവര്‍ന്നിരിക്കുന്നത്. തന്നെ വിട്ടുപിരിയാന്‍ സമ്മതിക്കാതെ ബാല്‍ക്കണിയില്‍ നിന്ന് നോക്കുന്ന തന്റെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരി സിംഗിനെയാണ് വീഡിയോയില്‍ കാണുന്നത്.


വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഗൗരിയും ഭര്‍ത്താവും വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് നായ്ക്കള്‍ നിര്‍ത്താതെ കുരച്ചുകൊണ്ട് തങ്ങളുടെ സങ്കടം പ്രകടിപ്പിക്കുകയായിരുന്നു. ഇത് കണ്ടതോടെ ഗൗരിക്ക് തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. കലങ്ങിയ കണ്ണുകളുമായി ഗൗരി തിരികെ ബാല്‍ക്കണിയിലേക്ക് ഓടിച്ചെല്ലുകയും അവയെ ഓരോരുത്തരെയായി ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കുകയും ചെയ്തു. 'അമ്മ ഇവിടെത്തന്നെയുണ്ട്' എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഗൗരിയുടെ സ്‌നേഹം വീഡിയോയില്‍ വ്യക്തമാണ്.


'ഡോഗു സ്‌ക്വാഡ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 4.3 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'യഥാര്‍ത്ഥ പെറ്റ് പേരെന്റ്‌സിന് മാത്രമേ ഈ വികാരം മനസ്സിലാക്കാന്‍ സാധിക്കൂ' എന്നും 'മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ വിശ്വസ്തരാണ്' എന്നും തുടങ്ങി നിരവധി ഹൃദയസ്പര്‍ശിയായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നായ്ക്കളെയും കൂടെ കൊണ്ടുപോകണമെന്ന് പോലും പലരും സ്‌നേഹത്തോടെ ആവശ്യപ്പെടുന്നുണ്ട്.



View this post on Instagram

A post shared by Tri Paw Squad (@tripawsquad)











Tags

  • bride
  • pet dogs

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

നീണ്ട 32 വര്‍ഷത്തെ ദുരൂഹതയ്ക്ക് വിരാമം: 13-ാം വയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു: ഗുരുതര ആരോപണവുമായി യാത്രക്കാരി

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

എന്തൊരു ഒത്തൊരുമ! പ്രസവമെടുക്കാനോടിയെത്തി ഒരു കൂട്ടം തിമിംഗലങ്ങള്‍: അപൂര്‍വ്വ കാഴ്ച

അയല്‍ക്കാരനോ് പകരം വീട്ടാന്‍ ഉച്ചത്തില്‍ പ്രേതക്കഥകള്‍ കേള്‍പ്പിക്കും: ചൈനയില്‍ നിന്നൊരു വിചിത്രമായ തര്‍ക്കം

അയല്‍ക്കാരനോ് പകരം വീട്ടാന്‍ ഉച്ചത്തില്‍ പ്രേതക്കഥകള്‍ കേള്‍പ്പിക്കും: ചൈനയില്‍ നിന്നൊരു വിചിത്രമായ തര്‍ക്കം

ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ശ്രീലങ്കയുടെ കടല്‍ത്തീരങ്ങള്‍ എന്നെ ലജ്ജിപ്പിക്കുന്നു: ഇന്ത്യന്‍ ഇന്‍ഫഌവന്‍സറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'

ഇനി മുതല്‍ വസ്ത്രത്തിനൊപ്പം ചേരാത്ത ചെരുപ്പുകള്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ' റോങ് ഷൂ തിയറി'