സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ പരാജയപ്പെടുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തല ; വി.ഡി. സതീശന്‍ വെറും 'ബഫൂണ്‍': വെള്ളാപ്പള്ളി നടേശന്‍
ഹൈക്കമാന്റിന്റെ മുന്നില്‍വെച്ചു പോലും രൂക്ഷമായ വാക്കേറ്റം ; കൊച്ചി സീറ്റില്‍ തര്‍ക്കിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും


