ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘നവകേരളമുണ്ടായത് 1956 നവംബര്‍ ഒന്നിന് ’ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരന്‍

Authored by Web Desk | Last updated: 06 Apr 2026, 3:04 PM | 1 min read

Print
new-kerala-was-not-formed-after-pinarayi-vijayan-became-chief-minister-said-g-sudhakaran
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. നവകേരളം ഉണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും, 1956 നവംബർ ഒന്നിനാണ് കേരളം ആ പദവിയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് സജി ചെറിയാന്‍ ബിജെപിക്ക് കൊടുത്തത്. കഴിഞ്ഞ തവണ ഏഴു പഞ്ചായത്തുണ്ടായിരുന്ന സിപിഐഎമ്മിന് രണ്ടായി ചുരുങ്ങി. . സജി ചെറിയാന്‍ പറഞ്ഞിട്ടാണ് ഗോപകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജി സുധാകരന്‍ പറഞ്ഞു.


സിപിഐഐം ഇനി കേരളത്തില്‍ വളരില്ല. പടുകുഴിയിലേക്ക് പോകുന്ന സിപിഐഎമ്മിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഒറ്റ നേതാവില്ല. താഴെ മുതല്‍ പൊളിറ്റിക്കല്‍ ക്രിമിനലിസം വളരുന്നു. തന്നെ പടുകുഴിയില്‍ ചവിട്ടിത്താഴ്ത്തുമെന്ന് പറയുന്നതിന് പകരമാണ് മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചത്. പിണറായി വിജയന്‍ ഇന്നുവരെ കുട്ടനാട്ടിലെ വയല്‍വരമ്പത്തു കൂടി നടന്നിട്ടുണ്ടോ എന്നും ജി സുധാകരന്‍ ചോദിച്ചു.



Tags

  • -g-sudhakaran
  • -pinarayi-vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

 മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ  മലയാളി ഡ്രൈവർ മരിച്ച നിലയിൽ

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ മലയാളി ഡ്രൈവർ മരിച്ച നിലയിൽ

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍';  ജി.സുധാകരന്‍

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍'; ജി.സുധാകരന്‍

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ

കോണ്‍ഗ്രസ് പാകിസ്താന്റെ സ്തുതിപാഠകര്‍; സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസ് പാകിസ്താന്റെ സ്തുതിപാഠകര്‍; സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമമെന്ന് പ്രധാനമന്ത്രി