ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

2047-ഓടെ സ്വയംപര്യാപ്തമായ വികസിത ഭാരതം ; ബിജെപി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Authored by Web Desk | Last updated: 06 Apr 2026, 4:19 PM | 1 min read

Print
Self-reliant Developed India by 2047; Prime Minister extends wishes to BJP workers
ന്യൂഡല്‍ഹി: ബിജെപിയുടേത് ജനക്ഷേമത്തെ കേന്ദ്രീകരിച്ചുള്ള കാഴ്ചപ്പാടാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാര്‍ത്ഥതയില്ലാത്ത സേവനം, അചഞ്ചലമായ അര്‍പ്പണബോധം, നല്ല ഭരണത്തോടുള്ള അഭിനിവേശം എന്നിവയാണ് ബിജെപി പ്രവര്‍ത്തകരുടെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു.


ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തിലാണ് ഈ കാര്യങ്ങളുള്ളത്. 'ഇന്ത്യ ഫസ്റ്റ്' എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും സമൂഹസേവനത്തില്‍ മുന്‍പന്തിയിലാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.


'ജനക്ഷേമത്തെ കേന്ദ്രീകരിച്ചുള്ള കാഴ്ചപ്പാടാണ് ബിജെപിയുടേത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ കൂട്ടായ പ്രയത്നം ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിക്കട്ടെ, എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ രൂപീകരണം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമല്ലെന്നും അത് ദേശീയ പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രതിജ്ഞയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 2047-ഓടെ സ്വയംപര്യാപ്തമായ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ജെ.പി. നദ്ദ വ്യക്തമാക്കി.


Tags

  • prime minister
  • bjp workers

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

റിപ്പോർട്ടിൽ വരേണ്ടിയിരുന്നത് സ്വർണക്കൊള്ള; പ്രോ​ഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് രമേശ് ചെന്നിത്തല; പ്രകടന പത്രികയ്ക്കും പരിഹാസം

കേരള പോലീസിന്റെ സിസിടിവി സംവിധാനം മാതൃകാപരം; സുപ്രീം കോടതിയുടെ പ്രശംസ

കേരള പോലീസിന്റെ സിസിടിവി സംവിധാനം മാതൃകാപരം; സുപ്രീം കോടതിയുടെ പ്രശംസ

 മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 ദിവസം ശക്തമായ മഴ സാധ്യത

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ  മലയാളി ഡ്രൈവർ മരിച്ച നിലയിൽ

റിയാദിൽ താമസസ്ഥലത്തിന് സമീപം കാറിനുള്ളിൽ മലയാളി ഡ്രൈവർ മരിച്ച നിലയിൽ

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍';  ജി.സുധാകരന്‍

'ഭുവനേശ്വരന്റെ്‌ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകള്‍'; ജി.സുധാകരന്‍

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ

'സുജാത നായന്മാരുടെ വീട്ടിലെ പോകൂ,മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്'; അധിക്ഷേപവുമായി ജി സുധാകരൻ