ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രി 'നുണറായി' നുണകൊണ്ട് കൊട്ടാരം പണിയുന്നു ; 100 സീറ്റുകള്‍ക്ക് മുകളില്‍ പിടിച്ച് യുഡിഎഫ് അധികാരത്തില്‍ വരും

Authored by Web Desk | Last updated: 07 Apr 2026, 8:48 AM | 1 min read

Print
The Chief Minister is 'Nunarayi,' building a palace of lies; UDF will come to power by winning over 100 seats
തിരുവനന്തപുരം : കേരളത്തില്‍ നിലവില്‍ യുഡിഎഫിന് അനുകൂലമായ അതിശക്തമായ തരംഗമാണ് നിലനില്‍ക്കുന്നതെ്ന്നും 100 ലധികം സീറ്റുകള്‍ നേടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍വേകളിലല്ല മറിച്ച് ജനങ്ങളുടെ വിധിയിലാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മടുപ്പും വെറുപ്പും വോട്ടായി മാറുമെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വ്യക്തിപരമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേര് 'നുണറായി' എന്നാണെന്ന് പരിഹസിച്ച സതീശന്‍, അദ്ദേഹം ഇരട്ടത്താപ്പിന്റെ ആള്‍രൂപമാണെന്നും ആരോപിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞു. നുണകള്‍ കൊണ്ട് കൊട്ടാരം പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.


ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ മുടങ്ങിയെന്നത് വ്യാജ പ്രചാരണമാണ്. കെ. സുധാകരന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യാജ കത്തുകള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന്റെ തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇത് വെറുമൊരു നിശബ്ദ തരംഗമല്ല, മറിച്ച് ദൃശ്യമായ മുന്നേറ്റമാണ്. എറണാകുളം ജില്ല പിന്നിടുമ്പോഴേക്കും യുഡിഎഫ് കേവലഭൂരിപക്ഷം ഉറപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് പരാജയപ്പെട്ടാല്‍ സതീശന്‍ വനവാസത്തിന് പോകേണ്ടി വരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തിന് പറഞ്ഞ വാക്ക് പാലിക്കുന്ന സ്വഭാവമാണ് തന്റേതെന്ന് സതീശന്‍ ആവര്‍ത്തിച്ചു.


യുഡിഎഫ് വിജയിക്കണമെന്ന ആഗ്രഹത്താലാണ് സുധാകരന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും, തന്റെ കടുത്ത നിലപാടുകളില്‍ സുധാകരന്‍ സ്‌നേഹപൂര്‍വ്വം ദേഷ്യപ്പെടാറുണ്ടെന്നും പറഞ്ഞു. തോറ്റാല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.


Tags

  • chief minister
  • udf
  • vd satheeshan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

'തിരുവനന്തപുരം മോദി'യെന്ന് രേവന്ത് ; മുഖ്യമന്ത്രിക്ക് മറുപടിയുമായി രേവന്ത് റെഡ്ഡി

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി

ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി

മറ്റാരുണ്ട്?' എൽഡിഎഫിന് മറുപടിയുമായി യുഡിഎഫിന്റെ പുതിയ പോസ്റ്റർ

മറ്റാരുണ്ട്?' എൽഡിഎഫിന് മറുപടിയുമായി യുഡിഎഫിന്റെ പുതിയ പോസ്റ്റർ

 കേരളത്തിന് അബദ്ധം പറ്റരുത്  , ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി : എം സ്വരാജ്

കേരളത്തിന് അബദ്ധം പറ്റരുത് , ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി : എം സ്വരാജ്

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു