ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

നിറങ്ങളിൽ വിരിഞ്ഞ റമദാൻ ചിന്തകൾ; തനിമഖത്തർ പെയിന്റിംഗ് മത്സരത്തിൽ സിറാജുദ്ദീന് ഒന്നാം സ്ഥാനം

Authored by Web Desk | Last updated: 07 Apr 2026, 12:50 PM | 1 min read

Print
pravasi-news
ദോഹ: കലയും ആത്മീയതയും ഇഴചേർന്ന അപൂർവ്വമായ വർണ്ണക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് തനിമ ഖത്തർ സംഘടിപ്പിച്ച 'ഇൻസൈറ്റ് 2026' സീസൺ 1 പെയിന്റിംഗ് മത്സരം സമാപിച്ചു. റമദാനിൽ 'ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ സിറാജുദ്ദീൻ കെ.വി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിഹാർ ഹംസ രണ്ടാം സ്ഥാനവും ഉമാ റാമിയ മൂന്നാം സ്ഥാനവും നേടി.ലൂസൈൽ ആർട് ഫാക്ടറിയിൽ നടന്ന സമാപന ചടങ്ങിൽ വെച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40-ഓളം കലാകാരന്മാർ പങ്കെടുത്ത മത്സരത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം ഡോ. മുഹമ്മദ് സുൽത്താൻ അൽ ദർവീശ് ഉദ്ഘാടനം ചെയ്തു.


ഖത്തറിലെ പ്രമുഖ ചിത്രകാരൻ ഇസ്മാഈൽ അസ്സാം ആണ് വിജയികളെ തിരഞ്ഞെടുത്തത്. രണ്ട് ദിവസങ്ങളിലായി നടന്ന പ്രദർശനം കാണാൻ നിരവധി സന്ദർശകരെ ത്തി.വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഡോ. മുഹമ്മദ് സുൽത്താൻ അൽ ദർവീശ്, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, തനിമ രക്ഷാധികാരി ആർ.എസ്. അബ്ദുൽ ജലീൽ എന്നിവർ വിതരണം ചെയ്തു. വരും വർഷങ്ങളിൽ 'ഇൻസൈറ്റ്' കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് തനിമ ഡയറക്ടർ ജസീം സി.കെ അറിയിച്ചു.സി.ഐ.സി ജനറൽ സെക്രട്ടറി അർഷദ് ഇ, സുഹൈൽ ശാന്തപുരം, നാസർ വേളം, ഡോ. സൽമാൻ, മുജീബ് കെ.കെ തുടങ്ങി തനിമയുടെയും ആർട് ഫാക്ടറിയുടെയും പ്രമുഖ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ഐ.ടി കമ്പനിയായ ടി.എസ് ഖത്തറാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ബാസിത് ഖാൻ, ഇജാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ കേരളം വിധിയെഴുതണം: പ്രവാസി വെൽഫെയർ

അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ കേരളം വിധിയെഴുതണം: പ്രവാസി വെൽഫെയർ

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ്

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ്

മേഖലയിലെ സുരക്ഷ: ഖത്തറും ഇന്ത്യയും ആശയവിനിമയം നടത്തി

മേഖലയിലെ സുരക്ഷ: ഖത്തറും ഇന്ത്യയും ആശയവിനിമയം നടത്തി

കുവൈത്ത് ഞായറാഴ്ച തകര്‍ത്തത് 9 ബാലിസ്റ്റിക് മിസൈലുകള്‍,4 ക്രൂയിസ് മിസൈലുകള്‍,31 ഡ്രോണുകള്‍; കിംവദന്തികളില്‍ വീഴരുത് -പ്രതിരോധ മന്ത്രാലയം

കുവൈത്ത് ഞായറാഴ്ച തകര്‍ത്തത് 9 ബാലിസ്റ്റിക് മിസൈലുകള്‍,4 ക്രൂയിസ് മിസൈലുകള്‍,31 ഡ്രോണുകള്‍; കിംവദന്തികളില്‍ വീഴരുത് -പ്രതിരോധ മന്ത്രാലയം


നാട്ടിലുള്ള നഴ്‌സുമാരെ കുവൈത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്ത് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് (NOK)

നാട്ടിലുള്ള നഴ്‌സുമാരെ കുവൈത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്ത് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് (NOK)

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി