ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ കേരളം വിധിയെഴുതണം: പ്രവാസി വെൽഫെയർ

Authored by Web Desk | Last updated: 07 Apr 2026, 12:54 PM | 1 min read

Print
pravasi-news
ദോഹ: ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കെതിരെ ജനങ്ങൾ വിധിയെഴുതണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് ആഹ്വാനം ചെയ്തു.രാജ്യത്തെ മതേതര ശക്തികൾ കരുത്താർജിക്കേണ്ടത് അനിവാര്യമാണെന്ന് 'ജനപക്ഷ ജനാധിപത്യം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


കേരളത്തിലും രാജ്യത്തും വിദ്വേഷ ആശയങ്ങൾക്കെതിരെ കരുത്തുറ്റ ബദൽ ഉയരണം. തീവ്രവലതുപക്ഷ പാതയിൽ സഞ്ചരിക്കുന്നവരെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമാണ്.അധികാരത്തുടർച്ചയ്ക്കായി ഇടതുപക്ഷം നടത്തുന്ന 'സോഷ്യൽ എൻജിനീയറിങ്' പദ്ധതികൾ കേരളത്തിന്റെ സാമൂഹിക കെട്ടുറപ്പിൽ വിള്ളലുണ്ടാക്കിയെന്ന് ചർച്ച വിലയിരുത്തി. സമുദായ ധ്രുവീകരണത്തിന് സി.പി.എമ്മും സർക്കാരും കക്ഷിചേരുന്നത് ദീർഘകാലാടിസ്ഥാനത്തിൽസാമൂഹികാഘാതമുണ്ടാക്കും.കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പൗരാവകാശ പ്രസ്ഥാനങ്ങളെയും ജനകീയ സമരങ്ങളെയും ഫാസിസ്റ്റ് പ്രവണതകളോടെയാണ് സർക്കാർ നേരിട്ടത്. ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ തുടർഭരണത്തിൽ ഹനിക്കപ്പെടുകയാണെന്നും ചർച്ചാ സദസ്സ് കുറ്റപ്പെടുത്തി.പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തർ വൈസ് പ്രസിഡണ്ട് അഷ്‌റഫ് നന്നമുക്ക്, കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട്, കരുണ ഖത്തർ ജനറൽ സെക്രട്ടറി ശ്രീജു ബാലൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.


പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാൻ മാള ചർച്ച നിയന്ത്രിച്ചു. അനീസ് കൊടിഞ്ഞി, നിജാം കൊല്ലം, സിയാദ് ആലപ്പുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി നിഹാസ് എറിയാട് സമാപന പ്രസംഗം നടത്തി.



ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ്

‘കേരളം @ 2026’: പ്രവാസലോകത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനൽ ഡിബേറ്റ്

നിറങ്ങളിൽ വിരിഞ്ഞ റമദാൻ ചിന്തകൾ; തനിമഖത്തർ പെയിന്റിംഗ് മത്സരത്തിൽ സിറാജുദ്ദീന് ഒന്നാം സ്ഥാനം

നിറങ്ങളിൽ വിരിഞ്ഞ റമദാൻ ചിന്തകൾ; തനിമഖത്തർ പെയിന്റിംഗ് മത്സരത്തിൽ സിറാജുദ്ദീന് ഒന്നാം സ്ഥാനം

മേഖലയിലെ സുരക്ഷ: ഖത്തറും ഇന്ത്യയും ആശയവിനിമയം നടത്തി

മേഖലയിലെ സുരക്ഷ: ഖത്തറും ഇന്ത്യയും ആശയവിനിമയം നടത്തി

കുവൈത്ത് ഞായറാഴ്ച തകര്‍ത്തത് 9 ബാലിസ്റ്റിക് മിസൈലുകള്‍,4 ക്രൂയിസ് മിസൈലുകള്‍,31 ഡ്രോണുകള്‍; കിംവദന്തികളില്‍ വീഴരുത് -പ്രതിരോധ മന്ത്രാലയം

കുവൈത്ത് ഞായറാഴ്ച തകര്‍ത്തത് 9 ബാലിസ്റ്റിക് മിസൈലുകള്‍,4 ക്രൂയിസ് മിസൈലുകള്‍,31 ഡ്രോണുകള്‍; കിംവദന്തികളില്‍ വീഴരുത് -പ്രതിരോധ മന്ത്രാലയം


നാട്ടിലുള്ള നഴ്‌സുമാരെ കുവൈത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്ത് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് (NOK)

നാട്ടിലുള്ള നഴ്‌സുമാരെ കുവൈത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്ത് നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് (NOK)

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി

കുവൈത്തിലെ മിന അല്‍ അഹ്‌മദി റിഫൈനറിയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം;സ്ഥിതി നിയന്ത്രണമെന്ന് കെ.പി.സി